VIKAS Beauty Clinic Guruvayoor

Posted on April 23, 2018
CategoriesSkin Care, Spa & Salon
Rating
0.0
VIKAS Beauty Clinic Guruvayoor

Vikas mumbai beauty clinic & spa

East nada

Guruvayoor

വികാസ് ബ്യൂട്ടി ക്രീം കേക്ക് 

HOW TO USE

ഒരു കയ്യിൽ വെള്ളം നനയ്ക്കുക. നനഞ്ഞ കയ്യിൽ വികാസ് ബ്യൂട്ടി ക്രീം കേക്ക് വെയ്ക്കുക. നനയ്ക്കാത്ത മറ്റേ കയ്യിലേക്ക് നല്ലവണ്ണം RUB ചെയ്യുക. അതിൽ നിന്നും ക്രീം വരുന്നത് കാണാം. ആ ക്രീം നനയ്ക്കാത്ത മുഖത്തേക്ക് കണ്ണുകളടച്ചു റൗണ്ട് മസ്സാജ് ചെയ്‌ത്‌ പിടിപ്പിക്കുക. (നെറ്റി, കണ്ണ്, ചെവി, കഴുത്ത് എന്നിവ ഉൾപെടുത്തുക) മുഖത്തേക്ക് ക്രീം വലിച്ചെടുക്കുന്നത് കാണാം. ഒരു കൈ നനച്ച്  മുഖത്ത് വീണ്ടും റൗണ്ട് മസ്സാജ് ചെയ്യുമ്പോൾ മുഖചർമ്മത്തിലേക്ക് വലിച്ചെടുത്ത ക്രീം വീണ്ടും പുറത്തേക്ക് വരുന്നതായി കാണാം. അപ്പോൾ തന്നെ സാധാരണ വെള്ളത്തിൽ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി ടിഷ്യു പേപ്പർ അല്ലെങ്കിൽ ഉണങ്ങിയ ടൗവൽ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുക. ഈ രീതിയിൽ വെറും  ഒരു മിനിറ്റുകൊണ്ട് വികാസ് ബ്യൂട്ടി ക്രീം കേക്ക് ഉപയോഗിച്ചുവരുന്ന മാറ്റം നിങ്ങൾക്ക് അപ്പോൾതന്നെ നേരിട്ട് അനുഭവിച്ചറിയാവുന്നതാണ്. വൃത്തിയാകാത്ത ചില മുഖചർമ്മത്തിൽ (Pimples, Black Heads, White Heads) ആദ്യമായി ഈ സോപ്പ് ഉപയോഗിക്കുമ്പോൾ ചെറിയ നീറ്റൽ അനുഭവപ്പെടുന്നു. മാസത്തിൽ ഒരുതവണ ബ്യൂട്ടി പാർലറിൽ പോയി (clean Up) വൃത്തിയാക്കി ദിവസേന മുഖചർമ്മം അനുസരിച്ച് ഈ സോപ്പ് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖചർമ്മം മറ്റുള്ളവരിൽ നിന്നും വേറിട്ടു നിൽക്കുന്നത് കാണാം.
BODY

കുളിക്കുന്ന സമയത്ത് ശരീരത്തിൽ ഉപയോഗിക്കുമ്പോൾ ക്രീം പോലെയെടുത്ത് മസ്സാജ് ചെയ്ത് പിടിപ്പിക്കുക. 5 മിനിറ്റിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക. ഈ പ്രക്രിയയിലൂടെ ശരീരത്തിലെ അഴുക്കും, ദുർഗന്ധവും മാറുന്നത് കൊണ്ട് മറ്റുള്ള സോപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല.
HOW TO USE IN BEAUTY PARLOUR

നല്ലൊരു ക്ലെൻസറായി (ladies & Gents) ഉപയോഗിക്കാവുന്നതാണ്. ഫേഷ്യൽ, ബ്ലീച്ച് എന്നിവ ചെയ്ത് പോകുന്ന കസ്റ്റമർക്ക് കൊടുത്തുവിടാവുന്ന നല്ലൊരു സ്കിൻ പൊട്ടക്ടർ കൂടിയാണ് Vikas ക്രീം കേക്ക്.

ഫേഷ്യൽ, ബ്ലീച്ച് ചെയ്ത സ്കിൻ പിറ്റേദിവസം വെയിലോ, രാത്രിയിലെ ഉറക്കമില്ലായ്മയോ കാരണം നിറം മങ്ങിപ്പോയാൽ ഒരു മിനിറ്റിനകം ക്രീം കേക്ക് ഉപയോഗത്തിലൂടെ മാറ്റം വരുത്തുന്നു. Vikas ക്രീം കേക്ക്, ഫേഷ്യൽ ചെയ്ത മുഖത്ത് 2 മണിക്കൂറും, സാധാരണ മുഖചർമ്മത്തിൽ അരമണിക്കൂറും തിളങ്ങി നിൽക്കുന്നു. എണ്ണമയമുള്ള മുഖത്ത് രാവിലേയും, ഉച്ചക്കും, വൈകീട്ടും സാധാരണ മുഖത്ത് രാവിലേയും, വൈകീട്ടും വരണ്ട മുഖത്ത് രാവിലെ മാത്രമായും Vikas ബ്യൂട്ടി ക്രീം കേക്ക് ഉപയോഗിക്കാവുന്നതാണ്.
INDICATION

Vikas Beauty Cream Cake തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മുഖത്തുണ്ടാകുന്ന കരിമംഗലം, കണ്ണിനുചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ, ചിക്കൻപോക്സ് മൂലമുണ്ടാകുന്ന പാടുകൾ, മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ ശരീരത്തിൽ സൂര്യാഘാതം മൂലമുണ്ടാകുന്ന നിറങ്ങൾ, അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിൽ, വിയർപ്പു മൂലമുണ്ടാകുന്ന ദുർഗന്ധം etc… എന്നിവ നിശേഷം മാറുന്നു.

QR CODE.

Claim This Listing

Claim your listing in order to manage the listing page. You will get access to the listing dashboard, where you can upload photos, change the listing content and much more.

നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് ഈ പേജ് 2 പേര്‍ക്ക് ഷെയര്‍ ചെയ്തതിനുശേഷം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.Participate Now !!!
+ +