Fidha construction Pathamkallu.Wadakhanchery

0.0
  1. Home
  2. » Fidha construction Pathamkallu.Wadakhanchery
New Doc 2019-02-08 15.06.05(2).jpg
Description:

ഫൗഡേഷൻ മുതൽ രണ്ട് കോട്ട് വൈറ്റ് വാഷം വരെ sq ft ന് 1600 രൂപ
കട്ട -ചൂള കട്ട
മണൽ- Mസാന്റൽ
സിമന്റ് - Acc, ഭാരതി, ശങ്കർ എന്നവയിൽ ഏതെങ്കിലും
കമ്പി - TM TISI മാർക്കുള്ളത്
കേബിൾ - വിഗാഡ്, RR ,പോളി ക്യാപ് എന്നിവയിൽ ഏതെങ്കിലും ഒരു കമ്പിനിയുടേത്
പ്ലംബിഗ്, പൈപ്പ് ഫിറ്റിംഗ്സ് എന്നിവ | S| മാർക്കുള്ളത്
ടൈൽസ് - Sqft ന് 50 രൂപ വരെ വിലയുള്ളത് ഉപയോഗിക്കുന്നതാണ്
ക്ലോസ റ്റ്, യുറോപ്യൽ ക്ലോസറ്റ്, വാഷ് ബൈസൻ എന്നിവ cera or പ്യാരി വയർ എന്നി കമ്പിനിയുടേത് ഉപയോഗിക്കുന്നതാണ്
സ്വിച്ചുകൾ - G M
മരം - ഫ്രണ്ട് കട്ടല തേക്ക് ബാക്കി മരങ്ങൾ കരിവേലകം അല്ലങ്കിൽ ഇരൂള്

ചൂള കട്ടയിൽ ചെയ്യുന്നതിന്ന് Sqft ന്1600 രൂപ
വെട്ടുകല്ലിൽ ചെയ്യുന്നതിന് 1550 രൂപ (soft )
സോളിഡ് ബ്രിക്സിൽ ചെയ്യുന്നതിന്ന് 1475 രൂപ (sqft )
ഇതു തന്നെ രണ്ട് കോട്ട് പുട്ടി, പ്രൈമർ ,പൈന്റിങ് എന്ന വയോടു കൂടി ചെയ്യുകയാണങ്കിൽ sqft ന് 1750 രൂപ

തറ തൊട്ട് ഫിനിഷിംഗ് വർക്ക് വരെ
കമ്പി - TM TIS I മാർക്കുള്ളത്
സിമിന്റ്- Acc, ഭാരതി, ശങ്കർ എന്നിവയിൽ ഏതെങ്കിലും
പ്ലംബിഗ്, -ഫിറ്റി ഗ്സുകൾ,, പൈപ്പുകൾ സുപ്രിം
സാനിറ്ററി ഐറ്റംസ് -സെറാ അല്ലങ്കിൽ ജാഗർ എന്നിവയിൽ ഏതെങ്കിലും
കേബിൾ - RR ,പോളി ക്യാപ്, ഫിനോ ലെക്സ്
യുറോപ്യൻ ക്ലോസറ്റുകൾ - സ്യൂട്ട്
ടൈൽസ് - sq ft ന് 60 രൂപ വരെ വിലയുള്ളത്
മരം - ഫ്രണ്ട് തേക്ക് ബാക്കയുള്ള ഇരൂള്
സ്വ ച്ചുകൾ -ലി ഗ്രാന്റ്, അല്ലങ്കിൽ എല്ലീസ് or LN Tസ് പഷ്യൽ
2 കോട്ട് വൈറ്റ് വാഷ് ,2 കോട്ട് പുട്ടി, 1 കോട്ട് പ്രൈമർ, 2 കോട്ട് പെയിന്റിങ് എന്നിവ ചെയ്യുന്നതാണ്
sqft ന് 1850 രൂപ
ഫുൾ തേക്കാണങ്കിൽ മരത്തിന് കൂടുതൽ വരുന്ന പൈസ ഈടാക്കുന്നതാണ്
ഗ്രാനൈറ്റ് ആണങ്കിൽ കൂടുതൽ വരുന്ന പൈസ ഈടാക്കുന്നതാണ്.

ഇന്റീരിയൽ അടക്കം ചെയ്യുകയാണങ്കിൽ (5 സെന്റ് തൊട്ട് 6 സെന്റ് വരെ ചുറ്റു ഭാഗം മതിൽ കെട്ടി, ചുറ്റും ഇൻറർലോക്ക് വിരിച്ച് പെരിയ തോതിൽ ഗാർഡൻ സെറ്റ് ചെയ്യുന്നതടക്കം) 1500 Sqft ന് മുകളിലുള്ള വീടുകൾക്ക് 3000 രൂപ
ഇതെവർക്ക് തന്നെ ഇന്റീരിയൽ വർക്കില്ലാതെ ടqft ന് 1850 രൂപ
ഇൻറീരിയൽ വർക്കുകൾ ഒരോ സെക്ഷനുകളായി ചെയ്യുന്നതാണ്

sq ft ന് 3000 രൂപയ്ക്ക് ഇരൻ റീരിയൽ വർക്കടക്കം ചെയ്യുമ്പോൾ അതിൽ വരുന്ന ഇന്റീരിയൽ വർക്കുകൾ -
കിച്ചൻ കബോഡ്, കട്ടിൽ, ബെഡ്, അലമാരകൾ, ടൈ നിഗ് ടേബിൾ, കിച്ചനിലേക്കുള്ള ഫാൻസി പത്രങ്ങൾ, ടി.വി സ്റ്റന്ററ്, സെറ്റി, ടീ പോയി, വാൾപേപ്പർ, ജിപ്സം ബോഡ് സീലിഗ്, wood മൾട്ടി wood

വാടകയ്ക്ക് കൊടുക്കുന്ന വീടുകൾ.
മീഡിയം വിലയുള്ള മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടുള്ള വർക്കുകൾ, സെൽഫ് use നുള്ളവർക്കുകൾ
സ്ക്വയർ ഫീറ്റിന് 1300 രൂപ തൊട്ട് 1400 രൂപ വരെ

 

 
Contact Information
Whatsapp: /

Leave a Reply

Your email address will not be published. Required fields are marked *

Send message to listing owner