Dr. ASHRAF’S AL SHIFA MULTI SPECIALITY DENTAL CLINIC

Street AddressAl ameen Shopping Mall, Opp. Juma Masjid, Kalathipadi
CityEramangalam
Whatsapp8943422338
Mobile8943422338
StateKerala
CountryIndia
338 Views

ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ

 

ഡോ: മുഹമ്മദ് അഷ്റഫ് B.D.S
(ചീഫ് ഡെന്റൽ സർജൻ)

ഡോ: അൽത്താഫ് റഷീദ് M.D.S
(ദന്തക്രമീകരണ വിദഗ്ദൻ)

ഡോ: രാജീവ്. കെ. ജി M.D.S
(റൂട്ട് കനാൽ വിദഗ്ദൻ)

ഡോ: വികാസ് ഏലിയാസ് കുരുവിള M.D.S
(ഓറൽമാക്സില്ലോ  ഫേഷ്യൽ  സർജൻ)

ഡോ: മുസാഫിർ. ടി M.D.S
(ശിശു ദന്ത രോഗ  വിദഗ്ദൻ)

 

സവിശേഷതകൾ

 

*പൂർണ്ണമായും അണുവിമുക്ത  അന്തരീക്ഷം

*തികച്ചും നൂതന ചികിത്സാ സംവിധാനങ്ങൾ

* വിദഗ്ധരായ  ഡോക്ടർമാരുടെ സേവനം

*നൂതന സൗന്ദര്യ വർദ്ധക  ദന്തചികിത്സകൾ

*കുട്ടികൾക്കായി പ്രത്യേക ദന്തരോഗ വിഭാഗം

 

പ്രവർത്തന സമയം

9.00 am to 6.00 pm

ക്ലിനിക്കിലെ പ്രധാന ചികിത്സകൾ

 

സിംഗിൾ വിസിറ്റ് റൂട്ട് കനാൽ

പല്ലിന് കമ്പിയിടൽ

സ്‌മൈൽ  ഡിസൈനിംഗ്

മോണരോഗ ചികിത്സ

കൃത്രിമ പല്ലുകൾ

ഇംപ്ലാന്റ്

കുട്ടികളിലെ ദന്തചികിത്സ

ടീത്ത് വൈറ്റനിംഗ്

ഡെന്റൽ എക്സ്റേ 

 

Root Canal Treatment

(റൂട്ട്  കനാൽ ചികിത്സ)

കേടു വന്ന പല്ലുകൾ പറിച്ചു മാറ്റാതെ സംരക്ഷിച്ചു നിർത്തുന്ന ചികിത്സ

Dental Cosmetology Treatment

(സൗന്ദര്യ വർദ്ധക ദന്ത ചികിത്സ)

നിങ്ങളുടെ മുഖത്തിനിണങ്ങുന്ന രീതിയിൽ പല്ലിന്റെ നിറത്തിലും ആകൃതിയിലും വലുപ്പത്തിലും വ്യത്യാസങ്ങൾ വരുത്തുന്നു

Implantology

കൃത്രിമ പല്ലുകൾ താടിയെല്ലിൽ സ്ഥിരമായി ഉറപ്പിച്ചു വെക്കുന്ന രീതി

Maxillo Facial Surgeries

മുഖത്തെ വൈകല്യങ്ങൾ ഓപ്പറേഷനിലൂടെ മാറ്റിയെടുക്കുന്നു

Periodontal Treatment

(മോണ രോഗ ചികിത്സ)

മോണ രോഗങ്ങൾ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരോഗ്യമുള്ളതാക്കുന്നു (മോണയുടെ നിറം, വലുപ്പം എന്നിവ മുഖത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നു.)

Prosthodontic Treatment

(സെറ്റ് പല്ലു വെക്കുന്നു)

ഉറപ്പിച്ചു നിർത്തുന്നതും ഊരിയെടുക്കുന്നതുമായ വിവിധ തരം കൃത്രിമ പല്ലുകൾ വച്ച് കൊടുക്കുന്നു

Ultrasonic Scaling

വേദനയും പുളിപ്പുമില്ലാതെ ക്‌ളീനിംഗ്

Orthodontic Treatments

(പല്ലിനു കമ്പി ഇടുന്നു)

ഉന്തിയതും കൂടിനിൽക്കുന്നതും നിരതെറ്റിയതുമായ പല്ലുകളെ മുഖത്തിനനുസരിച്ച് ക്രമീകരിക്കുന്നു

കുട്ടികളുടെ ദന്ത ചികിത്സ

കുട്ടികളുടെ ദന്ത സംരക്ഷണത്തിന് പ്രത്യേകം കൗൺസലിംഗ്

For WHATSAPP BOOKING  CLICK HERE

 

[flickr_set id=”72157709987533522″]

 

Tags:

Comments are closed.